ബുധനാഴ്ച വൈകുന്നേരം 7 മണിയോടെയാണ് വീട്ടുകാര്‍ നോക്കിനില്‍ക്കെ വീടിന് മുമ്പിലുളള കിണററില്‍ ചാടിയത്. ഉടന്‍ അയല്‍വാസികളായ അഞ്ചോളം യുവാക്കള്‍ ചേതനയെ രക്ഷപ്പെടുത്താന്‍ കിണററിലിറങ്ങിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തി പുറത്തെടുക്കുമ്പേഴേക്കും ചേതന മരിച്ചിരുന്നു.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാററി.
കാഞ്ചനയാണ് മാതാവ്, സഹോദരി മേഘന
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാററി.
കാഞ്ചനയാണ് മാതാവ്, സഹോദരി മേഘന
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment