എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മീറ്റിങ് ഹാള്‍ വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി സുവനീര്‍ പ്രകാശനംചെയ്തു. തന്ത്രി വിഷ്ണു ആസ്ര ഉളിയ, പി.എസ്.ഇബ്രാഹിം ഫൈസി, ഫാ. ഡാനിയേല്‍ ഡിസൂസ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കരകൗശലവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ കെ.സുരേന്ദ്രന്‍, സുരേഷ്‌കുമാര്‍ ഷെട്ടി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഗോവിന്ദന്‍, ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദുകുഞ്ഞി ചായിന്റടി, കെ.വിട്ടല്‍ ഷെട്ടി, ബി.മഹാലിംഗയ്യ, പ്രേമാവതി എം. റൈ, ജില്ലാ പഞ്ചായത്ത് മെംബര്‍ നസീറ അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുഷ്പലത ആള്‍വ, എസ്.കുമാര്‍, മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ്ഞാനി ഷാന്‍ബോഗ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗോപാലകൃഷ്ണ, എസ്.രവീന്ദ്രറൈ, മാലതി സുരേഷ്, അംഗങ്ങളായ സിന്ധു മനോരാജ്, ബി.എം.റഹ്മത്ത്, പ്രഭാ ശങ്കര, അനുപമ, ചന്ദ്രശേഖര, മുഹമ്മദ് ഹബീബ്, സുലോചന, ജയശ്രീ, രാധാകൃഷ്ണ സൂര്‍ലു, യശോദ, പുഷ്പ, രേവതി, യു.എ.അലി, ഷാഫി പുളുക്കൂര്‍, രാജീവി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി.കൃഷ്ണകുമാര്‍, സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ ദാക്ഷായണി സതീശ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.മാധവ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.നാഗരാജ നന്ദിയും പറഞ്ഞു.
Photos: Kumar Kasaragod
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.












No comments:
Post a Comment