അണ്ടികമ്പനി പള്ളിക്കുന്ന് മുണ്ടയ്ക്കല്‍ വീട്ടില്‍ ജോയിയുടെ മകന്‍ ജോബിയെ (24) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ പവര്‍ഹൗസ് അസീസി ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ആലുവയില്‍ നിന്ന് കോളനിപ്പടിയിലേക്ക് പോവുകയായിരുന്നു ബൈക്കിലുണ്ടായിരുന്ന യുവാക്കള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Obituary
No comments:
Post a Comment