ഗുവാഹത്തി: ദേവപ്രീതിക്കായി ആറുമാസം പ്രായമുള്ള കുഞ്ഞിനെ ബലിനല്കിയതിന് അമ്മയുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആസ്സാമിലെ ശിവസാഗര്‍ ജില്ലയിലെ സൊണാരിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.
കുഞ്ഞിനെ ദൈവത്തിന് ബലി നല്‍കിയില്ല എങ്കില്‍ മരിച്ചു പോകും എന്ന് കുഞ്ഞിന്റെ അമ്മ സ്വപ്നം കണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു വ്യാജസിദ്ധന്റെ നിര്‍ദ്ദേശ പ്രകാരം ഇവര്‍ തന്റെ ഇരട്ട കുഞ്ഞുങ്ങളില്‍ ഒരാളെ ബലി നല്‍കുകയായിരുന്നു.
കുഞ്ഞുങ്ങളുടെ അമ്മ രമാദേവി, ഇവരുടെ ഭര്‍ത്താവ് ഛോട്ടേഷാ, ഇയാളുടെ സഹോദരന് സുനില്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്. ബലിനല്‍കിയതിനു ശേഷം കുഴിച്ചിട്ട കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ ഒരു വനപ്രദേശത്തു നിന്നും പൊലീസ് കണ്ടെടുത്തു. കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് അറയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, case, Arrested
No comments:
Post a Comment