തന്റെ അടുത്ത ചിത്രത്തിനുവേണ്ടി പൂര്‍ണമായി മാറിയിരിക്കുകാണ് മലാളിയായ ഈ ബോളിവുഡ് സുന്ദരി. ഒരു ഭിക്ഷക്കാരന്റെ വേഷത്തില്‍ പഴകിയ വസ്ത്രമണിഞ്ഞെത്തിയ ഈ ബോളിവുഡ് താരം മറ്റാരുമല്ല മലാളി സുന്ദരിയായ സാക്ഷാല്‍ വിദ്യാ ബാലനാണ്! ഹൈദരാബാദ് റെയില്‍വേ സ്‌റ്റേഷനിലാണ് വിദ്യ ബാലന്‍ ഭിക്ഷക്കാരന്റെ വേഷത്തിലെത്തിത്. സമീര്‍ ഷെയക്ക് സംവിധാനം ചെയുന്ന ബോബി ജാസൂസ് എന്ന ചിത്രത്തിനു വേണ്ടിയാണ് വിദ്യ ഈ കടുംകൈ ചെയ്തത്. താടിയും മുടിയും നീട്ടി ലുങ്കിയുടുത്തുകൊണ്ടായിരുന്നു റെയില്‍വേ സ്‌റ്റേഷനിനു മുന്നില്‍ ഭിക്ഷ യാചിച്ചിരുന്നത്.
നടി ദിയാ മിര്‍സയുടെ ബാനര്‍ ബോണ്‍ ഫ്രീ എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം പ്രൊഡ്യൂസ് ചെയുന്നത്. ട്വിറ്ററിലൂടെയാണ് വിദ്യയുടെ പുതിയ ലുക്ക് പുറത്തായിരിക്കുന്നത്. ഭിക്ഷക്കാര്‍ക്കിടയിലിരുന്ന വിദ്യയെ കണ്ട ഒരു സ്ത്രീ തനിക്കൊന്നും വല്ല ജോലിക്കും പൊയ്ക്കൂടെയെന്ന് ചോദിച്ചെന്നും എന്നാല്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഇത് ബി-ടൗണ്‍ സുന്ദരിയാണെന്ന് മനസ്സിലാക്കുകയായിരുന്നുവെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തില്‍ ഒരു ഡിറ്റക്ടീവ് ഓഫീസര്‍ ആയാണ് വിദ്യ എത്തുന്നത്. ഫക്രെയിലെ നായകന്‍ അലി ഫസലാണ് ചിത്രത്തിലെ നായകന്‍. 2014 വേനല്ക്കാലത്ത് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vidhya Balan, Bollywood
No comments:
Post a Comment