ന്യൂഡല്‍ഹി: ഉറക്കപ്രിയരുടെ ഇഷ്ടദിനമെത്തി. ശനിയാഴ്ചത്തെ രാത്രിക്ക് നീളം കൂടുതലായതിനാല്‍ ഉറക്കപ്രിയര്‍ക്ക് ഏറെനേരം മൂടിപ്പുതച്ച് ഉറങ്ങാനാവും. പകല്‍ വേഗം അവസാനിക്കുകയും രാത്രിക്ക് നീളം കൂടുകയും ചെയ്യുന്ന വര്‍ഷത്തിലെ അപൂര്‍വ ദിനത്തിനാണ് ശനിയാഴ്ച സാക്ഷ്യം വഹിക്കുന്നത്.
സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏറെ അകലെയാകുന്നതാണ് ശനിയാഴ്ചത്തെ പകലിന് നീളം കുറയാന്‍ കാരണമാകുന്നത്. ശനിയാഴ്ചത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ദിവസമാണ് ശൈത്യം ഔദ്യോഗിക വരവ് അറിയിക്കുന്നത്.
ഇന്റര്‍ നെറ്റിലെ പ്രമുഖ സേര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത് ശൈത്യത്തിന് സ്വാഗതമോതിയാണ്. കമ്പിളിയുടെ കൈയ്യുറ തുന്നുന്നതായാണ് ഗൂഗളിന്റെ ഡൂഡിലെ അക്ഷരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇന്റര്‍ നെറ്റിലെ പ്രമുഖ സേര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത് ശൈത്യത്തിന് സ്വാഗതമോതിയാണ്. കമ്പിളിയുടെ കൈയ്യുറ തുന്നുന്നതായാണ് ഗൂഗളിന്റെ ഡൂഡിലെ അക്ഷരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi

No comments:
Post a Comment