മംഗലാപുരം: പീഡിപ്പിച്ച ശേഷം മൂന്നു യുവതികളെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബണ്ട്വാള്‍ കന്യാന സ്കൂള്‍ മുന്‍ കായികാദ്ധ്യാപകന്‍ 'സയനൈഡ്' മോഹന്‍ എന്ന മോഹന്‍കുമാറിന് മംഗലാപുരം നാലാം അഡിഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.
ബാരിമറിലെ അനിത, വാമനപദവിലെ ലീലാകുമാരി, സുള്ള്യ പെര്വാജെയിലെ സുനന്ദ എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. അനിതയെ കൊലപ്പെടുത്തിയ കേസില്‍ 33 വര്‍ഷത്തെ തടവും കോടതി വിധിച്ചു. സമാനരീതിയില്‍ മറ്റു 17 യുവതികളെ കൊന്ന കേസുകളില്‍ മോഹനെതിരെ വിചാരണ നടന്നുവരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Court Order, Rape, Case
No comments:
Post a Comment