ദുബായ്: മുതിര്‍ന്ന ഹിന്ദി നടനും ടെലിവിഷന്‍ അവതാരകനുമായ ഫാറൂഖ് ഷെയ്ഖ് (65) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ അന്തരിച്ചു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മുംബയിലെത്തിച്ച് സംസ്‌കരിക്കും.
സത്യജിത് റേ സംവിധാനം ചെയ്ത ഷത്രഞ്ജ് കെ.ഖിലാഡി എന്ന ചിത്രത്തിലൂടെയാണ് ഷെയ്ഖ് പ്രശസ്തനായത്. സായ് പരഞ്ജപേയുടെ ചഷ്‌മെ ബദൂര്‍ എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമായി. ക്‌ളബ് 60 എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
2010ല്‍ ലാഹോര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ അവാര്‍ഡ് ഫാറൂഖ് ഷെയ്ഖിന് ലഭിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hindi Actor, Farooque Sheik, Obituary
No comments:
Post a Comment