പയ്യന്നൂര്‍: അജ്ഞാത വാഹനമിടിച്ച് പ്രതിശ്രുതവരന് മരണമടഞ്ഞു. വെള്ളൂരിലെ കല്ലറ കൊട്ടാരത്തില്‍
കുഞ്ഞികൃഷ്ണന്(29) ആണ് മരിച്ചത്. പെയിന്റിങ്ങ് തൊഴിലാളിയാണ്.
ഞായറാഴ്ച രാത്രി 10.30 ഓടെ
വെള്ളൂര്‍ പോസ്റ്റോഫീസിന് സമീപത്തെ റോഡിലായിരുന്നു വാഹനം ഇടിച്ചത്. അപകടം ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പിന്നീട് അതുവഴി വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ റോഡില്‍
രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ട് വാഹനം നിര്‍ത്തി നോക്കിയപ്പോഴാണ് കുഞ്ഞികൃഷ്ണനെ കണ്ടത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അടുത്ത മാസം അഞ്ചിന്
കുഞ്ഞികൃഷ്ണന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. പരേതനായ ചാത്തുനമ്പ്യാര്‍-കെ.കെ.
ശാന്ത ദമ്പതികളുടെ ഏക മകനാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Payyannur, Kunhi Krishnan, Died
No comments:
Post a Comment