പാനൂര്‍: പാനൂര്‍ മുത്താറിപ്പീടിക അത്താണിശ്ശേരിയിലെ ശ്രീനാരായണ മഠത്തിന് നേരെ ബോംബാക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടയാണ് സംഭവം. ഉഗ്രശേഷിയുള്ള രണ്ട് ബോംബുകളാണ് മഠത്തിന് നേരെ അക്രമികള്‍ എറിഞ്ഞത്.
സ്‌ഫോടനത്തില്‍ മഠത്തിന് മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു. എസ് ഡി പി ഐ ഓഫീസ് തകര്‍ക്കപ്പെടുകയും പോലീസിന് നേരെ ബോംബേറുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് റെയ്ഡ് നടക്കുന്നതിനിടയിലാണ് ബോംബാക്രമണം ഉണ്ടായത്.
സ്‌ഫോടനത്തില്‍ മഠത്തിന് മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു. എസ് ഡി പി ഐ ഓഫീസ് തകര്‍ക്കപ്പെടുകയും പോലീസിന് നേരെ ബോംബേറുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് റെയ്ഡ് നടക്കുന്നതിനിടയിലാണ് ബോംബാക്രമണം ഉണ്ടായത്.
റെയ്ഡ് നടത്തിയപ്പോള്‍ രണ്ട് പേരെ സംശയാസ്പദമായി പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മൂന്ന് പ്ലാറ്റൂണ്‍ സായുധ സേനയെ പാനൂര്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Panoor, Bomb, Police

No comments:
Post a Comment