കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ ചട്ടലംഘനം നടത്തിയത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അറിവോടുകൂടിയാണോയെന്ന് കെ സുധാകരന്‍ എംപി.
ആഭ്യന്തരമന്ത്രിയെ താഴെയിറക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നും അങ്ങനെ തോന്നുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു. ജയിലിലെ ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ക്ക് ആഭ്യന്തരമന്ത്രി ഉത്തരം പറയണം. ടിപി വധക്കേസിലെ വീഴ്ചകള്‍ സംബന്ധിച്ച് എഐസിസിയെ വിവരം അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
കൊലയാളികള്‍ ഫേസ്ബുക്കില്‍ സജീവമായ സാഹചര്യം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഡിജിപി, ആഭ്യന്തര സെക്രട്ടറി, ജയില്‍ ഡിജിപി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക. ജയിലിനകത്തും പുറത്തും നടന്ന ഇടപാടുകള്‍ സംഘം പരിശോധിക്കും. താന്‍ ചൊവ്വാഴ്ച കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ജയിലിലെ വീഴ്ചയില്‍ മേലുദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഇത്തരത്തില്‍ മന്ത്രിയായി തുടരുന്നതിനേക്കാള്‍ ഭേദം തിരുവഞ്ചൂര്‍ രാജി വെക്കുന്നതാണെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jayil, Face Book, Thiruvanjoor, K.Sudhakaran

No comments:
Post a Comment