കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംഘര്‍ഷം. പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസിന് നേരെ ബോംബ് എറിഞ്ഞു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. അഴീക്കോട് സിപിഎം വായനശാലയ്ക്ക് നേരെ കല്ലേറുണ്ടായി.
സംഭവത്തില്‍ ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് പി. സന്തോഷ്, എസ്എഫ്ഐ നേതാവ് സരിന് ശശി തുടങ്ങി കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് പി. സന്തോഷ്, എസ്എഫ്ഐ നേതാവ് സരിന് ശശി തുടങ്ങി കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Panur, Harthal, Clash, Police, Bomb.
No comments:
Post a Comment