Latest News

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം: ലോഗോ പ്രകാശനം ചെയ്തു


മഞ്ചേശ്വരം: മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ ജനുവരി 26 ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം (സ്മൃതി 2014) ലോഗോ പ്രകാശന കര്‍മ്മം ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍ നിര്‍വ്വഹിച്ചു. 

ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികളായ എ കെ എം അഷറഫ്, വൈ കൃഷ്ണദാസ്, ഹുസൈന്‍ സിറ്റിസണ്‍, കെ ജയചന്ദ്രന്‍, മനാഫ് നുളളിപ്പാടി, വിനയചന്ദ്ര ആള്‍വ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.