തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് അനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ബന്ധുവീട്ടില്‍ പോയതായിരുന്നു. തിരിച്ചുവരുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടതാകാമെന്നു സംശയിക്കുന്നു.
ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു അനില്‍. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
രതീഷ് ഏകസഹോദരനാണ്.
രതീഷ് ഏകസഹോദരനാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment