പിലിക്കോട്: പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ മെമോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1992 എസ്.എസ്.എല്‍.സി ബാച്ചിന്റെ കൂട്ടായ്മ-നെസ്റ്റ് 29ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി.സി.ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്യും.
നെസ്റ്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ഇ.പി.രാജഗോപാലന്‍ നിര്‍വ്വഹിക്കും. സ്‌കൂള്‍ പ്രധാനാധ്യാപിക എം. പ്രസന്നകുമാരി മുഖ്യാതിഥിയാവും. ശ്രീജിത്ത്, സുനിത അനുസ്മരണം ഡോ.എം.വി. വിമല്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.സുനില്‍ കുമാര്‍ അധ്യക്ഷനാകും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment