സ്‌മരാക സമിതിയുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് വെച്ചു നടന്ന അനുസ്‌മരണ ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്‌തത്. പ്രൊഫ. കെ പി ജയരാജന്‍, ജനറല്‍ സെക്രട്ടറി പി വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്ററായ സിന്ധുവിന്റെ കവര്‍ സ്റ്റോറി എന്ന ദൃശ്യ പരിപാടിയിലെ അവതരണ ശൈലിയാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍, പയ്യന്നൂര്‍ സതീഷ് ബാബു, പ്രൊഫ. കെ പി ജയരാജന്‍ എന്നിവരടങ്ങിയ ജൂറിയാണ് മാധ്യമ അവാര്‍ഡ് പരിഗണിച്ചത്. പ്രൊഫ. എം എ റഹ്മാന്‍, ബാബു കാമ്പ്രത്ത്, ഡോ. എ എം ശ്രീധര്‍ എന്നിവരടങ്ങിയ ജൂറിയാണ് ഫോട്ടോഗ്രാഫി അവാര്‍ഡ് പരിഗണിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:
Post a Comment