Latest News

മൊഗ്രാല് സ്വദേശിയായ ബാലന് മനക്കണക്കുമത്സരത്തിൽ അന്താരാഷ്ട്ര അംഗീകാരം

കാസര്‍കോട്: മൊഗ്രാല് സ്വദേശിയായ ബാലന് മനക്കണക്കുമത്സരത്തിൽ അന്താരാഷ്ട്ര അംഗീകാരം. മലേഷ്യയിൽ വച്ച് നടന്ന 17 ആമത് യു സീ മാസ് UC -MAS (universal concept of mental Arithmetic system ) മത്സരത്തിൽ മൊഗ്രാല് പെരുവാട് സ്വദേശിയായ ഡോ: ഷെരിന്റെയും ദുബൈ എമിരെറ്റ്സിലു ഐ ടി എഞ്ചിനീയർ ആയ ആരിഫ് അമാനുള്ള യുടെയും മകനായ ഫഹീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

50 ല് ഏറെ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർതികളെ പിന്തള്ളിയാണ് ഈ 7 വയസ്സുകാരൻ 7-13 വയസ്സ് വിഭാഗങ്ങള്ക്കുള്ള ഇനത്തിൽ നേട്ടം കൈവരിച്ച്ചത്. ദുബായ് അല്- ഹിദായ സ്കൂളിലെ ഈ 3 ആം ക്ലാസ്സ്‌ വിദ്യാര്ത്തി യു എ ഈ യെ പ്രതിനിതീകരിച്ച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. പെരുവാട് ഫജിരിലെ അഡ്വക്കേറ്റ് MCM അക്ബറിന്റെ പൗത്രനാണു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.