നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡി പി സി അംഗം എ അബ്ദുല്‍റഹ്മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ആയിഷത്ത് റുമൈസ റഫീഖ്, ഇ അഹ്‌ദുല്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, സൈബുന്നിസ ഹനീഫ്, ജി നാരായണന്‍, കൗണ്‍സിലര്‍മാരായ ബീഫാത്തിമ ഇബ്രാഹിം, രൂപാറാണി സംസാരിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍ സ്വാഗതവും മുനിസിപ്പല്‍ എഞ്ചിനീയര്‍ കെ ബാബു നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment