ടര്‍ക്കി കോഴികളെ വാങ്ങാന്‍ നിരവധിയാളുകള്‍ എത്തുന്നുണ്ട്. വന്‍ ഡിമാന്റുള്ള ഇനത്തില്‍പ്പെട്ടതാണ് ടര്‍ക്കി കോഴികള്‍. ഒരു ജോഡി കോഴികള്‍ക്ക് 400 രൂപയാണ് വില ഈടാക്കുന്നത്. ഉത്തര്‍പ്രദേശിലെ ജീപ്പ് ലാലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ടര്‍ക്കി കോഴികളുമായി കാസര്‍കോട്ടെത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment