കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് ജയിലില്‍ എല്ലാവിധ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നതായി സഹതടവുകാരിയുടെ വെളിപ്പെടുത്തല്‍. കാക്കനാട് ജില്ലാ ജയിലില്‍ വി.ഐ.പി സരിതയ്ക്ക് വിഐപി പരിഗണനയാണ് ലഭിച്ചതെന്ന് സഹതടവുകാരി ജയന്തി പറയുന്നു.
പുറത്തുനിന്നും വാങ്ങുന്ന ഫ്രൈഡ് റൈസും ജ്യൂസുമൊക്കെയായിരുന്നു സരിതയ്ക്ക് ജയിലില്‍ ലഭിച്ചുകൊണ്ടിരുന്ന ഭക്ഷണം. കൂടാതെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വിലകൂടിയ വസ്ത്രങ്ങളും സരിതയ്ക്കായി ചില വാര്‍ഡന്‍ന്മാര്‍ തന്നെ ജയിലില്‍ എത്തിച്ചിരുന്നതായി ജയന്തി പറഞ്ഞു.
ആറുമാസത്തോളമായി വിവിധ തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന സരിതയെ കോടതികളില്‍ ഹാജരാക്കുമ്പോള്‍ വിലകൂടിയ വസ്ത്രങ്ങള്‍ മാറിമാറി ധരിക്കുന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. സരിതയ്ക്ക് ജയിലിനകത്ത് സുഖസൗകര്യങ്ങളൊരുക്കാന്‍ വാര്‍ഡന്‍ന്മാര്‍ മത്സരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണതലത്തിലെ ചില ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണ് സരിതയ്ക്ക് ജയിലില്‍ വിഐപി പരിഗണന നല്‍കുന്നത്. 33 കേസുകള്‍ ഉണ്ടായിരുന്ന സരിതയ്ക്ക് 32 എണ്ണത്തിലും ജാമ്യം ലഭിച്ചു കഴിഞ്ഞു. ഒരു കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സരിതയ്ക്ക് പുറത്തിറങ്ങാം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar Case, Saritha S Nair
No comments:
Post a Comment