തിരുവനന്തപുരം: അവിഹിത ഗര്‍ഭം ധരിച്ച പതിനേഴുകാരി സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചു. ജഗതിയിലെ ബന്ധുവീട്ടിലെത്തിയ തൃശൂര്‍ സ്വദേശിനിയാണ് ഇന്നലെ വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്.
ക്രിസ്മസ് ആഘോഷിക്കാനെന്ന പേരില്‍ ബന്ധുവീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടിയെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ഇതിനിടെ വയറുവേദന വന്നപ്പോള്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പ്രസവ വേദനയാണെന്ന് മനസിലാക്കി വിവരം പൊലീസിനെ അറിയിച്ചത്.

പഠിച്ചുകൊണ്ടിരിക്കെ മൂന്ന് പേര് മാനഭംഗം ചെയ്തുവെന്നാണ് കുട്ടി നല്കിയ വിവരം. ആരാണ് മാനഭംഗം ചെയ്തതെന്ന് അറിയില്ലെന്നാണ് കുട്ടി പറയുന്നത്. ഏതായാലും പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delivery, Hospital, Police
No comments:
Post a Comment