മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ഖത്തര്‍ എയര്‍വേസില്‍ എത്തിയ കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റഷീദില്‍ നിന്നാണ് സ്വര്‍്ണ്ണം പിടിച്ചത്. ഒന്നരക്കിലോ സ്വര്‍ണ്ണവുമായാണ് ഇയാള്‍ എത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold, Case.
No comments:
Post a Comment