കൊച്ചി: മണല്‍ മാഫിയക്കെതിരെ ഡല്‍ഹിയില്‍ സത്യഗ്രഹം നടത്തുന്ന ജസീറയ്ക്കും പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ചു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. സഹായം സ്വീകരിക്കുമെന്നും ഇത് തന്റെ സമരത്തിനുള്ള അംഗീകാരമാണെന്നും ജസീറ പറഞ്ഞു.
തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ തന്റെ വഴി തടഞ്ഞത് ചോദ്യം ചെയ്ത സന്ധ്യയെന്ന വീട്ടമ്മയ്ക്കും കൊച്ചൗസേഫ് അഞ്ചു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ തന്റെ വഴി തടഞ്ഞത് ചോദ്യം ചെയ്ത സന്ധ്യയെന്ന വീട്ടമ്മയ്ക്കും കൊച്ചൗസേഫ് അഞ്ചു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരെ ഇടതുമുന്നണി നേതാക്കളില്‍നിന്നുള്ള വിമര്‍ശനം ഇപ്പോഴും മാറിയിട്ടില്ല. ജസീറ മണല്‍മാഫിയക്കെതിരെ നാട്ടിലും കണ്ണൂരിലും തിരുവനന്തപുരത്തും സമരം ചെയ്തിട്ടും ഫലം കാണാത്തതിനെത്തുടര്‍ന്നാണ് ഡല്‍ഹി വേദിയാക്കിയത്. സമരം ദേശീയ തലത്തില്‍ മാത്രമല്ല വിദേശത്തും ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jaseera, Chitilappalli, 5 Lakhs
No comments:
Post a Comment