തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ ജസ്റ്റിസ് സി.രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മിനിമം ചാര്‍ജ് ഏഴ് രൂപ ആക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കിലോമീറ്ററിന് അഞ്ച് പൈസ കൂട്ടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.
ബസ് ഉടമകള്‍, തൊഴിലാളികള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പുകള്‍ നടത്തിയ ശേഷമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ബസ് ചാര്‍ജ് അഞ്ചില്‍ നിന്നും ആറ് രൂപയാക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bus Charge
No comments:
Post a Comment