നീലേശ്വരം: വിഷം ഉള്ളില്‍ ചെന്ന് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരക്കാപ്പ് കടപ്പുറത്തെ ടി വി രഞ്ജിത്ത് (24) ആണ് മരിച്ചത്. നീലേശ്വരം ടൗണിലെ മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യനായിരുന്നു. രത്‌നാകരന്‍- ടി വി സൗമിനി ദമ്പതികളുടെ മകനാണ്. സഹോദരന്‍ ടി വി ശരത്ത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment