ഹൈദരാബാദ്: തെലുങ്കിലെ പുതിയ ചാനല്‍ സ്റ്റിംഗ് ഓപ്പറേഷനില്‍ അനാശാസ്യത്തിനു തയ്യാറായ നടിയെന്ന പേരില്‍ കാണിച്ചത് തന്നെയല്ലെന്ന് പ്രമുഖ നടി ശ്വേത ബസു പ്രസാദ്. നടി അനാശാസ്യത്തിന് തയ്യാറായെന്ന ചാനല്‍ വെളിപ്പെടുത്തലിനുശേഷം ഇതാദ്യമായാണ് ശ്വേത പ്രതികരിക്കുന്നത്.
ചാനല്‍ പുറത്തുവിട്ട ദൃശ്യത്തിലുള്ളതത് താനല്ലെന്നും മുഖം മറച്ചാണ് അവര്‍ കാണിച്ചിരിക്കുന്നതെന്നും ശ്വേത പറഞ്ഞു. വാര്‍ത്ത പുറത്തുവന്നശേഷം പ്രേക്ഷകര്‍ നല്കിയ പിന്തുണ അതിന് തെളിവാണ്. തെറ്റായ കാര്യങ്ങള്‍ അവര്‍ സ്വീകരിക്കുകയില്ല. എന്ത് എപ്പോള്‍ എങ്ങിനെ പ്രതികരിക്കണമെന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും ശ്വേത പറഞ്ഞു.
ചാനല്‍ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ സൈറ്റുകളില്‍ നിന്നും മികച്ച പിന്തുണയായ നടിയെ തേടിയെത്തിയത്. ഇത് ശരിയായ മാധ്യമ പ്രവര്‍ത്തനമല്ലെന്നും അവര്‍ പ്രതികരിച്ചു.
ആവശ്യക്കാരെന്ന നിലയില്‍ ബ്രോക്കര്‍മാര്‍ മുഖേനയാണ് ചാനല്‍ നടിയെ സമീപിച്ചത്. 3-4 മണിക്കൂര്‍ നേരത്തെക്ക് 2.5 ലക്ഷം വേണമെന്നായിരുന്നു നടിയുടെ ആവശ്യം. മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖരില്‍ നിന്നും 6 ലക്ഷത്തില്‍ കൂടുതലാണ് വാങ്ങിക്കുന്നതെന്നും ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ വ്യക്തമായിരുന്നു.
അടുത്തിടെ നിരവധി തെലുങ്കു താരങ്ങള്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുന്നതായി വാര്‍ത്തയുണ്ടായിരുന്നു. വെറ്ററന്‍ താരങ്ങള്‍ മുതല്‍ പുതുമുഖനടിമാര്‍ വരെയുള്ളവര്‍ സെക്സ് റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് പുറത്തുകൊണ്ടുവരികയായിരുന്നു തങ്ങളുടെ ഉദ്ദേശമെന്ന് ചാനല്‍ വ്യക്തമാക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thelunk, Actress, Swetha basu Prasad
No comments:
Post a Comment