ന്യൂഡല്‍ഹി: 2012 13 സീസണിലെ മികച്ച അന്താരാഷ്ട്ര ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐയുടെ പോളി ഉമ്രിഗര്‍ അവാര്‍ഡ് ആര്‍ അശ്വിന്. 2012 ഒക്ടോബര്‍ മുതല്‍ 2013 സെപ്റ്റംബര്‍ വരെയുള്ള പ്രകടത്തിന്റെ അടിസ്ഥാത്തിലാണ് അവാര്‍ഡ്. അഞ്ച് ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് അശ്വിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജനുവരി 11ന് മുംബൈയിലാണ് അവാര്‍ഡ് ദാന ചടങ്ങ്. നാല് അഞ്ച് വിക്കറ്റ് നേട്ടവും ഒരു പത്ത് വിക്കറ്റ് നേട്ടവുമടക്കം ഇക്കാലയളവില്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് അശ്വിന്‍ നേടിയത് 43 വിക്കറ്റുകള്‍. 8 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ദ്ധ സെഞ്ച്വറിയടക്കം 263 റണ്‍സെടുക്കാനും അശ്വിന് കഴിഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sports, Cricket, Ashwin
No comments:
Post a Comment