സുല്‍ത്താന്‍ബത്തേരി: സംസ്ഥാന കേരളോത്സവത്തില്‍ കോഴിക്കോട് ജില്ല 463 പോയന്‍േറാടെ ഓവറോള്‍ ചാമ്പ്യന്മാരായി. 378 പോയന്റുമായി കണ്ണൂരാണ് രണ്ടാമതെത്തിയത്.
324 പോയന്റ് നേടിയ തിരുവനന്തപുരം മൂന്നാം സ്ഥനത്തെത്തി. തൃശ്ശൂര്‍ (323), കാസര്‍കോട് (286), പാലക്കാട് (253), മലപ്പുറം (234), വയനാട് (229), ഇടുക്കി (197), കോട്ടയം (188), കൊല്ലം (178), ആലപ്പുഴ (174), എറണാകുളം (127), പത്തനംതിട്ട (103) എന്നിങ്ങളെയാണ് മറ്റുജില്ലകളുടെ പോയന്റ് .
തൃശ്ശൂരിന്റെ കെ.എ. അനൂപ് കലാപ്രതിഭയും കൊല്ലത്തിന്റെ അനീറ്റ ക്ലാറന്‍സ് കലാതിലകവുമായി.
കായിക മത്സരത്തില്‍ കൊല്ലത്തിന്റെ എന്‍. മെല്‍വിനാണ് പുരുഷവിഭാഗം വ്യക്തിഗത ചാമ്പ്യന്‍. വനിതാ വിഭാഗത്തിലെ ചാമ്പ്യന്‍ പട്ടം ആലപ്പുഴയുടെ റീന മാത്യുവും കണ്ണൂര്‍ ജില്ലയുടെ അമന്‍സ് സണ്ണിയും പങ്കിട്ടു.
കായിക മത്സരം സീനിയര്‍ വിഭാഗത്തില്‍ ഇടുക്കിയില്‍നിന്നുള്ള ആനന്ദ് കെ.മധു, ആണ്‍കുട്ടികളുടെ വിഭാഗത്തിലും ഇടുക്കി ജില്ലയിലെത്തന്നെ ടി.കെ. ജിബിയ പെണ്‍കുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി.
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. സമ്മാനങ്ങള്‍ വിതരണം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ എ.ദേവകി,എം. മുഹമ്മദ് ബഷീര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. വിജയ, വൈസ് പ്രസിഡന്റ് കെ.ഇ. വിനയന്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കായിക മത്സരങ്ങള്‍ പോയന്റ് നില:

കോഴിക്കോട് (176), തിരുവനന്തപുരം (121), കണ്ണൂര്‍ (99), ഇടുക്കി (98), കാസര്‍കോട് (82), വയനാട് (78), പാലക്കാട് (73), തൃശ്ശൂര്‍ (69), എറണാകുളം (63), ആലപ്പുഴ (62), കോട്ടയം (57), കൊല്ലം (30), മലപ്പുറം (16), പത്തനംതിട്ട (11).
കലാമത്സരം പോയന്റ് നില:
കോഴിക്കോട് (287), കണ്ണൂര്‍ (279), തൃശ്ശൂര്‍ (254), മലപ്പുറം (218), കാസര്‍കോട് (204), തിരുവനന്തപുരം (203), പാലക്കാട് (180), വയനാട് (151), കൊല്ലം (148), കോട്ടയം (131), ആലപ്പുഴ (112), ഇടുക്കി (99), പത്തനംതിട്ട (92), എറണാകുളം (69).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment