നഗ്നരായി വെയില്‍കായുന്നതിനെതിരായ ബ്രസീല്‍ നിയമത്തിനെതിരെ ഒരുപറ്റം സ്ത്രീകള്‍ ടോപ്പ്‌ലെസ്സ് ആയി പ്രതിഷേധിച്ചു. റിയോ ഡി ജനീരിയോയില്‍ ഒന്നിച്ച ആയിരക്കണക്കിന് സ്ത്രീകള്‍ മേല്‍വസ്ത്രമണിയാതെ മാറുകാണിച്ചാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. മേല്‍വസ്ത്രമണിയാതെ സണ്‍ബാതിംഗ് നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കാനെത്തിയ സ്ത്രീകളില്‍ ആദ്യം തുണിയുരിയുന്നത് പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഐപനേമ ബീച്ചില്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ ബീച്ചിലുണ്ടായിരുന്ന കുറച്ച് സ്ത്രീകള്‍ മാത്രമേ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുള്ളൂ.
73കാരിയായ ഓള്‍ഗാ സലോണ്‍ ആണ് പ്രതിഷേധത്തിന് തുടക്കമിട്ടുകൊണ്ട് ആദ്യം തുണിയുരിഞ്ഞത്. മാറിടങ്ങള്‍ അപകടകാരികളല്ലെന്നും സ്ത്രീകള്‍ക്ക് മാറിടങ്ങള്‍ മറയ്ക്കാതെ നടക്കാമെന്നും അവര്‍ പറഞ്ഞു. 1940കളില്‍ പെണ്‍കുട്ടികള്‍ സ്തനങ്ങള്‍ കാണിച്ച് നടന്നാല്‍ പിഴയടക്കേണ്ടി വരുമായിരുന്നു. നവംബറില്‍ നടി ക്രിസ്റ്റീന ഫ്‌ളോറസ് ബീച്ചില്‍ നടത്തിയ അര്‍ദ്ധനഗ്ന ഫോട്ടോഷൂട്ട് പൊലീസ് തടഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ബീച്ചില്‍ ടോപ്പ്‌ലെസ്സ് ആയെത്തിയ ഫോട്ടോഷൂട്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment