ബംഗ്ലാദേശിലെ ഒരു മുസ്ലീം കുടുംബത്തിലാണ് അമേലിയ മാല്‍റ്റേപ്പ് ജനിച്ചത്. മോഡലിംഗ് രംഗത്ത് സജീവമായ അമേലിയയുടെ ഇപ്പോഴത്തെ ആഗ്രഹം ഒന്നു മാത്രം എങ്ങനെയും ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുക. ഇതൊക്കെ എല്ലാവര്‍ക്കും ആഗ്രഹമുള്ള കാര്യമല്ലേ എന്നു ചോദിക്കാന്‍ വരട്ടെ. കണ്ടാല്‍ ആരും നോക്കിപ്പോകുന്ന സുന്ദരിയാണെങ്കിലും യഥാര്‍ത്ഥത്തില്‍ അമേലിയ ഒരു പുരുഷനായിരുന്നു! പിന്നീട് 2012ല്‍ എട്ടായിരത്തോളം പൗണ്ട് ചെലവഴിച്ച് സ്തനം വെച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയായി. ഇപ്പോള്‍ 23കാരിയായ അമേലിയ ബിസിനസ് അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിനിയാണ്!
27കാരനായ ചാള്‍സ് ഡ്യൂബക് എന്ന കാമുകനൊപ്പമാണ് അമേലിയ താമസിക്കുന്നത്. ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുകളില്‍ പ്രത്യക്ഷപ്പെട്ട് അമേലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മിസ്സ് വേള്‍ഡ് പട്ടം സ്വന്തമാക്കുകയാണെന്ന് അമേലിയ തുറന്നുപറയുന്നു. പെണ്ണായി മാറിയ അമേലിയക്ക് ദൈവത്തില്‍ വിശ്വാസം വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിവും പരിശ്രമവും ഉണ്ടെങ്കില്‍ എന്തും നേടാമെന്നാണ് ഇവരുടെ വാദം. 2009ലാണ് ടൊറോന്റയിലേക്ക് ഉന്നതപഠനത്തിനായി അമേലിയ പറന്നത്. അതിനുശേഷമാണ് സ്വയം രൂപംമാറുന്നതിനെ കുറിച്ച് അമേലിയ അറിഞ്ഞത്.
ജന്മം കൊണ്ട് പുരുഷനായി പിറന്ന തനിക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാകാനാകുമെന്ന് അമേലിയ മനസ്സിലാക്കി. ആദ്യം ഹോര്‍മോണുകള്‍ ശരീരത്തിലേക്ക് കുത്തിവെക്കുന്ന ശസ്ത്രക്രിയക്ക് വിധേയയായി. അതിനുശേഷമാണ് സ്തനങ്ങള്‍ വച്ചുപിടിപ്പിച്ചത്. തുടര്‍ന്ന് പെണ്ണായി മാറിയ നപുംസക മോഡലുകള്‍ അമേലിയക്ക് പ്രചോദനമായി.

രണ്ടായിരം പൗണ്ടോളം ചെലവഴിച്ചാണ് അമേലിയ ലേസര്‍ ഹെസര്‍ റിമൂവലിന് വിധേയയായത്. അതിനുശേഷം മോഡലിംഗ് ലോകത്ത് നിരവധി ഗ്ലാമറസ്സ് ഷൂട്ടുകള്‍ ചെയ്യുകയുണ്ടായി. അതേസമയം, പെണ്ണായി മാറിയതുകൊണ്ട് വീട്ടുകാരില്‍ നിന്നും അമേലിയക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നില്ല. സുന്ദരിയായ മകളെ അമേലിയയുടെ രക്ഷിതാക്കള്‍ സന്തോഷത്തോടെ സ്വീകരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ameliya Maltep
No comments:
Post a Comment