ദേശീയപാതവഴിയുള്ള വാഹനഗതാഗതത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പത്തിന് നീലേശ്വരം കോണ്‍വെന്റ് ജങ്ഷന്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തും.
സംഭവനത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ നീലേശ്വരം പോലീസ് സ്റ്റേനിലേക്ക് വ്യാഴാഴ്ച രാത്രി മാര്‍ച്ച് നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment