കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ ശുപാര്‍ശയില്‍ 293 കുടുംബങ്ങള്‍ക്ക് ചികിത്സ മരണാനന്തര സഹായമായി 2406000 രൂപ അനുവദിച്ചു.
ഉമ്മാലിമ്മ അര്‍ളടുക്ക, കൃഷ്ണന്‍ ഗാഡിഗുഡ്ഡെ, കണ്ണന്‍ സിറാമിക്‌സ്‌റോഡ്, മിസ്‌രിയ ബദിയഡുക്ക(ഒരു ലക്ഷം വീതം) സഫിയ ചാല്‍ക്കര, മൈമൂന ചാല്‍ക്കര, ഹസ്സന്‍ മൊഗര്‍, മൂസക്കുഞ്ഞി അടുക്കത്ത്ബയല്‍, ആസിയ മല്ലം, റാഹിന്‍ തായലങ്ങാടി, അലീമ പള്ളിക്കര, ശിഹാബുദ്ദീന്‍ കൊല്ലമ്പാടി, ലളിത ഗോപാല്‍പേട്ട(50,000) കുഞ്ഞിബി പള്ളിക്കാല്‍(3,0000) ബീഫാത്തിമ നായന്മാര്‍മൂല, മൊയ്തീന്‍പട്‌ള, ഫഖീര്‍ജാന്‍ ബാങ്കോട്, ലത്തീഫ് നായന്മാര്‍മൂല, മുഹമ്മദ് നെല്ലിക്കുന്ന്(25000)
അബ്ദുല്‍ റഹ്മാന്‍ കുശാല്‍നഗര്‍, റുഖിയ മധൂര്‍, സുഹ്‌റ ആസാദ് നഗര്‍, മുഹമ്മദ് ആദൂര്‍ പള്ളം, സഫിയ പൊയ്യക്കണ്ടം(2,0000) നാരായണന്‍ മജല്‍, കദീജ.കെ.കെ.ചേരൂര്‍, മറിയമ്മ ചേരൂര്‍, കുഞ്ഞാമു കജമല, ആസ്യമ്മ ബദരിയ നഗര്‍, ഷാഹിന നായന്മാര്‍മൂല, ഹസൈനാര്‍ പരപ്പ, അബ്ദുല്ല മുനിയൂര്‍, ഷെയ്ഖ് മുഹമ്മദ് ബദര്‍നഗര്‍, ഇബ്രാഹിം നെല്ലിക്കട്ട, ദൈനബി നായന്മാര്‍മൂല, കുതിരുമ്മല്‍ ചിരുതേയി, സക്കീന മുട്ടത്തൊടി, സഫിയ തൈവളപ്പ്, അബ്ദുല്‍ റഹ്മാന്‍ മേനങ്കോട്, അവ്വമ്മ തുപ്പക്കല്‍, മുഹമ്മദ് ഷാഫി പൈക്ക, മുഹമ്മദ് മൊഗര്‍, അബ്ദുല്‍ ഖാദര്‍ ഉക്കിലമ്പാടി, ഖദീജ മേനങ്കോട്, ഖദീജ കാങ്കുഴി, ഗംഗാധരന്‍ ബേര്‍ക്ക, കുഞ്ഞപ്പു തെക്കില്‍ഫെറി, അബ്ദുല്‍ സലാം നാട്ടക്കല്‍, സ്വാതി കൊറക്കോട്, ജമീല സാന്ത്വടി, അവ്വമ്മ ഗോളിയടുക്ക, ആച്ചിബി ബെദ്രഡുക്ക, ജസീന ചേരൂര്‍, സാജിദ മുണ്ട്യത്തടുക്ക, ഖദീജാബി ഒറവങ്കര, അനന്ദ പൂജാരി അരണഗുഡെ, ബീരാന്‍ എരിയപ്പാടി, കുഞ്ഞാമദ് കറന്തക്കാട്, മറിയമ്മ കമ്പാര്‍, അബ്ദുല്‍ കാദര്‍ പള്ളപ്പാടി, കാര്‍ത്യായനി, കുമ്പക്കോട്, നഫീസ ചേരൂര്‍, മഹ്മൂദ് ബംബ്രാണി നഗര്‍, രവീന്ദ്രന്‍ സോങ്കാല്‍, മോഹനന്‍ കൊളത്തൂര്‍, ശശികുമാര്‍ ചായോത്ത്, അബ്ദുല്‍ റഹ്മാന്‍ കുണിയ, കദീജ ബദര്‍ നഗര്‍, കോരപ്പ മണിയാണി കര്‍മ്മന്തോടി, ഫാത്തിമ പാണലം, കോട്ട മുഹമ്മദ് പൊവ്വല്‍, ബീഫാത്തിമ എസ്.പി.നഗര്‍, നാരായണന്‍ അടുക്കം, ബിന്ദു അടുക്കത്തബയല്‍, അഹമ്മദ് ചര്‍ളടുക്ക, മുഹമ്മദ് കുഞ്ഞി കോളിയടുക്കം, രമ കൊളത്തൂര്‍, മുഹമ്മദ് മുനവ്വര്‍ എരോല്‍, അബ്ബാസ് മാവിനക്കട്ട, അഹമ്മദ് ചേരൂര്‍, ബീഫാത്തിമ ആലൂര്‍, കാര്‍ത്യായനി അമ്മ കൊളത്തൂര്‍, നബീസ ബാലനടുക്കം(10,000)
സരോജിനി അടുക്കത്ത്ബയല്‍, മറിയമ്മ ചേരൂര്‍(7,500) ബാലകൃഷ്ണബേള, ബീഫാത്തിമ സി.എ.നഗര്‍, മുഹമ്മദ് കുഞ്ഞി മേനങ്കോട്, ആയിഷ കാടങ്കോട്, പവിത്രന്‍ കാനക്കോട്, മഹാലിങ്കന്‍ ബീട്ടിയടുക്കം, ആസ്യുമ്മ സി.എ.നഗര്‍, ഹനീഫ കന്യാന, അഹമ്മദ് നെല്ലിക്കാട്, മിസ്‌രിയ ഓണക്കാട്, ഹാഷിം കളനാട്, ബീഫാത്തിമ കണ്ണംകുളം, അബ്ദുല്‍ ഖാദര്‍ ചേരൂര്‍, ചന്ദ്രേശേഖര എടനീര്‍, റഷീദ ചേരൂര്‍, ആയിഷ കൊളവയല്‍, അനിത തൈകടപ്പുറം, അസ്മ ചര്‍ളടുക്ക, അബ്ദുല്ല പന്നടുക്കം, ഗോപാല ബേള, ഫാത്തിമ നാഷണല്‍ നഗര്‍, ആയിഷ ചേരൂര്‍, അബൂബക്കര്‍ കാടങ്കോട്, തോമസ് ക്രാസ്ത എടനീര്‍, ദാമോദരന്‍ കന്നിക്കുണ്ട്, സലീന പൈക്ക, നിസാര്‍ തൈകടപ്പുറം, അബ്ദുല്‍ റഹ്മാന്‍ കൂടാല്‍ മെര്‍ക്കള, കദീജ കൂടാല്‍മേര്‍ക്കള, അബ്ദുല്ലക്കുഞ്ഞി തളിമൂല, കൃഷ്ണഭട്ട് മവ്വാര്‍, നബീസ കുന്നില്‍, ഖദീജ പൂത്തപ്പലം, കുംബ തൃക്കണ്ണാട്, ഖദീജ മേനങ്കോട്, അബ്ദുല്‍ റഹ്മാന്‍ പയോട്ട, റഷീദ് മൂക്കമ്പറ, നാരായണി ആലമ്പാടി, നബീസ പൈക്ക, മുഹമ്മദ് കുഞ്ഞി ബേര്‍ക്ക, നാരായണി കീഴൂര്‍കടപ്പുറം, അസ്മ കുന്നില്‍, നുസൈബ ചേരൂര്‍, സൈനബ ചേരൂര്‍, സഫിയ ബേര്‍ക്ക, ഖദീജ കോരിക്കാര്‍മൂല, തോമസ് മാത്യു ബെള്ളൂര്‍, കുഞ്ഞാലി ഉക്കിനടുക്ക, ബീഫാത്തിമ ചേരൂര്‍, ഉഗ്ഗപ്പ ഷെട്ടി ചണ്ണന്തല, ഹാജിറ ചെര്‍ക്കള, സാമികുട്ടി കസബബീച്ച്, ആസ്യുമ്മ മേനങ്കോട്, ആയിഷ മേനങ്കോട്, ഉമ്മാലി തെക്കില്‍, സുഹ്‌റ മേനങ്കോട്, നംസീറ കെ.കെ.കുന്നില്‍, ഇബ്രാഹിം ഫാറൂഖ് നഗര്‍, അബ്ദുല്‍ അസീസ് പട്‌ള, സലിം മൗലവി ചെര്‍ക്കള, ആസ്യുമ്മ നെക്രാജെ, ഖാലിദ് അണങ്കൂര്‍, ശ്രീനിവാസ നെക്രാജെ, സഫിയ നെല്ലിക്കുന്ന്, സല്‍മ നാല്‍ത്തടുക്ക, സുഹ്‌റ പെരിയ, മഹാലിങ്ക ബേള, അംബ്രോസ് ക്രാസ്ത കുമ്പഡാജെ, ഖദീജ മാവിനക്കട്ട, ജോഷി ബംബ്രാണി നഗര്‍, സീമ അടുക്കത്ത്ബയല്‍, മുഹമ്മദ് ഉള്ളോടി, അബൂബക്കര്‍ നീരപ്പാടി, സുഹ്‌റ ആലൂര്‍, ഉമ്മാലിമ്മ പഞ്ചക്കുന്ന്, സാറ ദേലമ്പാടി, അബ്ബാസ് അറന്തോട്, മുഹമ്മദ് കോട്ട, ആയിഷ മുണ്ടപ്പള്ളം, സൗദ തൈവളപ്പ്, മൂസ കുഞ്ഞി റഹ്മാനിയ നഗര്‍, ഇബ്രാഹിം കോലാച്ചിയടുക്കം, ഫാത്തിമ സഫീന കോലാച്ചിയടുക്കം, സീതാരാമ മല്ലം, അബ്ദുല്ല മുണ്ടേക്ക, ദേവദാസ് ബള്ളൂര്‍, സിദ്ദീഖ് ചേരൂര്‍, നബീസകല്ലക്കട്ട(5,000)
ബീഫാത്തിമ മുണ്ടേക്ക, അബ്ദുല്‍ റഹ്മാന്‍ മുതലപ്പാറ, ജമീല ബദിയഡുക്ക, വസന്തി ശിവന്തമണ്‍, നൂര്‍ജഹാന്‍ കോലാച്ചിയടുക്കം, ഖദീജ അറഫാത്ത് നഗര്‍, ദൈനബി ചേരൂര്‍, കാര്‍ത്യായനി പാടി, ജയന്തി മാളങ്കൈ, ചോമു നെക്രാജെ, അവ്വമ്മ കൂടാല്‍മെര്‍ക്കള, ഉമ്മാലി പൊടിപ്പള്ള, ബീഫാത്തിമ മാന്യ, നാരായണന്‍ പാടി, ബീഫാത്തിമ കപ്പനയടുക്കം, ക്ലാവിക്രാസ്ത ബേള, കുമാരന്‍ ആലമ്പാടി, ദേവകി നെക്രാജെ, സാവിത്രി കപ്പനയടുക്കം, ചോയിച്ചി ബാലടുക്കം, നാഗമണി കമ്മങ്കായം, അംബിക കോറത്ത്, ദാമോദര ആചാരി ഉടുപ്പുമൂല, സുജാത പൂച്ചാല്‍, കുഞ്ഞമ്മാര്‍ നെക്രാജെ നാരായണി വളപ്പില്‍, ഇബ്രാഹിം പാക്യാര, മുഹമ്മദ് ഷാഫി ഉളിയത്തടുക്ക, ആയിഷ തളങ്കര, ബേബി അടുക്കത്ത് ബയല്‍, നാരായണ ഉടുപ്പുമൂല, റംല മാവിനക്കട്ട, ബാലകൃഷ്ണന്‍ ബേക്കല്‍, അബ്ദുല്ല ബാവിക്കര, ഷെരീഫ് മാവിനക്കട്ട(3,000)
നാരായണി കുഞ്ഞിപ്പാറ, കൊറപ്പാളു അടുക്കത്തബയല്‍, ലക്ഷ്മി പൈക്ക, ദേവകി നെക്രാജെ, ശാരദ പാടി, നാരായണി ഉടുപ്പുമൂല, ഗോപാലന്‍ ഇത്തിരടി, നാഗമണി, ഭാര്‍ഗവി നീരമൂല, പക്കീരന്‍ അടുക്കംപാടി, മീനക്കി അമ്മ പൂച്ചാല്‍, കാര്‍ത്യായനി കോറത്തുമൂല, രാജീവി കളരിവീട്, ശാരദ ചണ്ണന്തില,സുന്ദരി ചണ്ണന്തില, ഗോപാലന്‍ നായര്‍ പാലക്കല്‍, ലളിത പാടി, രമണി നെല്ലിക്കട്ട, ലക്ഷ്മി ഇത്തിരടി, ഭവാനി അയല്‍കുഞ്ച, ശാരദ കമ്മങ്കായം, സുലോചന കമ്മങ്കായം, രത്‌നാവതി വീരമൂല, അനിത വീരമൂല, സുബ്ബ പാട്ടാളി കാപ്പുമൂല, രോഹിണി വീരമൂല, സുമതി കാപ്പുമൂല, രവീന്ദ്രന്‍ കുതിരശാല, കമലാക്ഷന്‍ തൗണ്ട്പാടി, സുമംഗള തോട്ടത്തില്‍, യശോദ ചക്കിനിവളപ്പ്, കാര്‍ത്യായനി മാപ്പിളത്തൊടി, ശീലാവതി വീരമൂല, ശാരദ വീരമൂല, സതി വീരമൂല, നളിനി കോറത്ത് മൂല, രേഖ എടനീര്‍, തമ്പായി വീരമൂല, കാര്‍ത്യായനി പാടി, വെള്ളച്ചി മദക്കം, മാധവി പാടി, കുഞ്ഞിതിയ്യന്‍ പാടി, സുധതട്ടാര്‍മൂല, രുഖ്മിണി പുതിയവീട്, രമണി എടനീര്‍, പാര്‍വ്വതി ഒടമ്പള, രുഖ്മണി വീരമൂല, നാരായണി കൂര്‍ക്കപ്പാടി, മറിയു ഉടുപ്പുമൂല, ബീഫാത്തിമ കാനം, ശ്യാമള ചണ്ണന്തില, ശാന്ത ചണ്ണന്തല, കുഞ്ഞാത പാടി, കണ്ണന്‍ എടനീര്‍, ചന്ദ്രന്‍ അയങ്കൂറാന്‍, ശാരദ കളരി, രുക്മണി കോറത്തുമൂല, മാധവി അയലോട് മൂല, മിനാക്കി എരിയപ്പാടി, അംബിക എരിയപ്പാടി, പൊന്നമ്മ സുബ്യമൂല, ചന്ദ്രാവതി എടനീര്‍, മൈമൂന കുഞ്ഞിപ്പാറ, ചിരുതേയി പൈക്ക, നാരായണി ചാല്‍ക്കര, സരസ്വതി ഒടമ്പള, ജാനകി വീരമൂല, നാരായണി വീരമൂല, നാരായണി പൈക്കം, കുട്ടി വാടകമുറി, ലക്ഷ്മി കുഞ്ഞിപ്പാറ, ചന്തൂട്ടി കുഞ്ഞടുക്കം, അബ്ദുല്ല ഏരത്തില്‍, നബീസ ഉടുപ്പുമൂല, അബ്ദുല്‍ഖാദര്‍ ഉടുപ്പുമൂല, ഫിര്‍ദൗസ് കോലാച്ചിയടുക്കം, ഹാരിസ് കോലാച്ചിയടുക്കം, ഖദീജ ബേര്‍ക്ക, ശാരദ ചെര്‍ക്കാല്‍വളപ്പ്, ആയിഷ കാനം, കമല അയലോട്മൂല(2,000)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment