ഉദുമ: നാസ്‌ക് നാലാംവാതുക്കലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഓവര്‍ ആം ഫുള്‍ ഷോട്ട് ക്രിക്കറ്റ് ടുര്‍ണമെന്റ് ജനുവരി 18,19 ശനി ഞായര്‍ ദിവസങ്ങളിലായി ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
വിജയികള്‍ക്ക് സ്ഥിരം ട്രോഫിക്ക് പുറമെ 22,222, 11,111 രൂപയുടെ ക്യാഷ് അവാര്‍ഡും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539786020, 8157921057, 9544244474
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment