ന്യൂഡല്‍ഹി: ലൈംഗിക തൊഴിലാളിയുമായുള്ള ബന്ധം പ്രണയത്തിലേക്ക് നീങ്ങിയപ്പോള്‍ 27കാരനായ തന്നു ചാവ്‌ല ഒരുക്കലും കരുതിയിരുന്നില്ല താനൊരു കൊലപാതകിയായി തീരുമെന്ന്. ഡല്‍ഹിയിലെ അറിയപ്പെടുന്ന വേശ്യയുമായുള്ള ബന്ധമാണ് തന്നുവിനെ കൊലപാതകിയാക്കിയത്. ഡല്‍ഹിയിലെ ജിബി റോഡ് ഏരിയായിലെ വേശ്യലയത്തിലെ നിത്യ സന്ദര്‍ശകനായിരുന്നു തന്നു. ഒരിക്കല്‍ പരിചയപ്പെട്ട യുവതിയോടു തോന്നിയ അനുരാഗമാണ് തന്നുവിന്റെ ജീവിതം മാറ്റി മറിച്ചത്. 2003ലായിരുന്നു സംഭവം.
ഇവരുടെ പരിചയം പ്രണയത്തിലേക്കു നീങ്ങിയതോടെ യുവതിയെ വിവാഹം കഴിക്കാന്‍ തന്നു തീരുമാനിച്ചു. തന്നേക്കാളും മൂന്ന് വയസ് പ്രായകൂടുകലുണ്ടെങ്കിലും തന്നു കാര്യമാക്കിയില്ല. എന്നാല്‍ തന്റെ കടബാധ്യത ചൂണ്ടിക്കാട്ടി യുവതി വിവാഹത്തിനു വിസ്സമ്മതിച്ചു. കടം തീര്‍ന്നാല്‍ വിവാഹിതരാകാമെന്ന് തീരുമാനത്തിലായിരുന്നു അവര്‍. യുവതി ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത് തന്നുവിനു ഇഷ്ടമുണ്ടായിരുന്നില്ല. യുവതിയുടെ കടം എങ്ങനെയെങ്കിലും തീര്‍ക്കുന്നതിനു വ്യാപാരിയായിരുന്ന തന്നു കടവിറ്റു. പണം തികയാത്തതിനാല്‍ സ്വന്തം വീടും പലിശക്കു കടവും വാങ്ങി യുവതിയുടെ കടബാധ്യതകള്‍ തീര്‍ത്തു.
എന്നാല്‍ കടഭാരം ഒഴിഞ്ഞിട്ടു യുവതിക്കു വിവാഹത്തിനു താല്‍പര്യം കാണിച്ചില്ല. എന്നിരുന്നാലും തന്നു യുവതിയെ നിത്യേനയെന്നോണം കണ്ടിരുന്നു. കഴിഞ്ഞവര്‍ഷം അവസാനം തന്നു വിവാഹം കഴിക്കണമെന്നു നിര്‍ബന്ധിച്ചതോടെ, വിവാഹത്തിനു താന്‍ തയ്യാറല്ലന്നു യുവതി പറഞ്ഞു. ഇതോടെ യുവതിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു എന്നു പോലീസിനോടു തന്നു പറഞ്ഞു. ഇതിനായി ജനുവരി രണ്ടിനും സുഹൃത്തായ യോഗേഷിനേയും കൂട്ടി യുവതിയുടെ വേശ്യാലയത്തിലെത്തി. രാത്രിയില്‍ യുവതിയോടൊപ്പം കഴിഞ്ഞ ഇരുവരും രാവിലെ ഉറങ്ങികിടന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം രക്ഷപ്പെടുകയായിരുന്നു.
ഇരുവരേയും മെഹ്‌റൗളി മെട്രോ സ്‌റ്റേഷനില്‍ നിന്നാണ് പോലീസ് പിടികൂടി. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. യോഗേഷിന്റ ജാമ്യത്തില്‍ തന്നു ഒന്നര ലക്ഷം രൂപ കടം വാങ്ങി കാമുകിക്കു നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Police, Murder Case
No comments:
Post a Comment