Latest News

പെരളത്തെ കോട്ടിക്കുലോന്‍ ആമു നിര്യാതനായി

ബിരിക്കുളം: വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന പെരളത്തെ കോട്ടിക്കുലോന്‍ അഹമ്മദ് (ആമു- 76) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് ബിരിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: സഫിയ, മക്കള്‍: മുത്തലിബ്, ഖദീജ, ലത്തീഫ്. മരുമക്കള്‍: ജുബൈരിയ, മുഹമ്മദ് കുഞ്ഞി, ഫൗസിയ.സഹോദരങ്ങള്‍: അബൂബക്കര്‍, മൊയ്തു, ആയിഷുബി, പരേതരായ മുഹമ്മദ് കുഞ്ഞി, നബീസ, കൈച്ചുമ്മ, മറീഞ്ഞ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.