Latest News

അക്കൗണ്ടന്റ് ആര്‍. കുഞ്ഞിരാമന്‍ നിര്യാതനായി

നീലേശ്വരം: വിവിധ സ്ഥാപനങ്ങളില്‍ അക്കൗണ്ടന്റായിരുന്ന നീലേശ്വരം തെരു സ്വദേശി പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപത്തെ ആര്‍. കുഞ്ഞിരാമന്‍ (68) നിര്യാതനായി. 

ഭാര്യ- നളിനി. മക്കള്‍- ആര്‍. റീന ( ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കൊളവയല്‍), ആര്‍. സീന (ദുബായ്), അജിത്ത് കുമാര്‍ (ഗ്രീസ്). മരുമക്കള്‍- ടി രാജന്‍ (ഫാര്‍മസിസ്റ്റ്, ജില്ലാ ആയുര്‍വേദ ആശുപത്രി, പടന്നക്കാട്), പി ടി രവീന്ദ്രന്‍(ദുബായ്), ശബ്‌നപ്രഭ (ഗ്രീസ്). സഹോദരങ്ങള്‍- ആര്‍ സരോജിനി, പരേതരായ ആര്‍. കുഞ്ഞമ്പു, ആര്‍. ചന്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.