കോളിവുഡിലും ബോളിവുഡിലും താരമായി മാറിയ ശ്രുതി ഹാസന്‍ മലയാളത്തിലേക്കും. യുവതാരം ഫഹദ് ഫാസിലിനൊപ്പമാണ് ശ്രുതി ഹാസന്റെ മോളിവുഡിലേക്കുള്ള പ്രവേശനം. സിലിക്കണ്‍ മീഡിയാസിന്റെ ബാനറില്‍ പ്രകാശ് ബരെ നിര്‍മിക്കുന്ന ഒരു ത്രില്ലര്‍ ചിത്രത്തിലാണ് ശ്രുതി നായികയായി എത്തുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Actress, Sruthi Hasan
നിവിന്‍ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചി, ലാസ് വേഗാസ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ വച്ച് പൂര്‍ത്തീകരിക്കുമെന്നാണ് കരുതുന്നത്. തമിഴ് സൂപ്പര്‍താരം മഹേഷ് ബാബുവിനൊപ്പം മണിരത്‌നം സിനിമയില്‍ അഭിനയിക്കാന്‍ ഫഹദിന് ക്ഷണം ലഭിച്ചിരുന്നു. മലയാളത്തിലെന്ന പോലെ അന്യഭാഷകളിലും താരമാവാന്‍ ഫഹദിന് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Actress, Sruthi Hasan

No comments:
Post a Comment