കോട്ടയം: പതിനഞ്ചു വയസുള്ള പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്ന വ്യാജ ഫോട്ടോ നിര്‍മ്മിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. ഇടുക്കി ചിത്തിരപുരം ബൈസന്‍വാലി ഉടുമ്പുംമല ഷെറിന്‍ രാജാ(28)ണ് അറസ്റ്റിലായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Friend, Photo, Police, Arrested
അയര്‍ക്കുന്നം സ്വദേശിനിയായ പത്താംക്ലാസുകാരിയുടെ പരാതിയെ തുടര്‍ന്നാണു പോലീസ് കേസ് എടുത്തത്. പെണ്‍കുട്ടിയും ഷെറിനുമായി ഒന്നരവര്‍ഷത്തെ അടുപ്പമുണ്ട്. മിസ്‌കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പലപ്പോഴും കോട്ടയത്തു വിളിച്ചുവരുത്തിയതായും പറയുന്നു.
ഒരു ദിവസം കോട്ടയത്ത് എത്തിയ പെണ്‍കുട്ടി പണം എടുക്കുവാനായി എടിഎമ്മില്‍ കയറി. ഇവിടെവച്ച് ഷെറിന്‍ തന്റെ മൊബൈല്‍ഫോണില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ പിന്നീട് തന്റെ ചിത്രത്തോടൊപ്പം ചേര്‍ത്തുവച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.
എംബിഎ ബിരുദധാരിയായ ഷെറിന്‍ പത്തനംതിട്ട കോഴഞ്ചേരി കാലംവേലി നെല്ലിക്കാലായില്‍ മരംകൊള്ളിയിലാണു താമസം. ഐടി ആക്ട് പ്രകാരമാണു കേസെടുത്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
ഒരു ദിവസം കോട്ടയത്ത് എത്തിയ പെണ്‍കുട്ടി പണം എടുക്കുവാനായി എടിഎമ്മില്‍ കയറി. ഇവിടെവച്ച് ഷെറിന്‍ തന്റെ മൊബൈല്‍ഫോണില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ പിന്നീട് തന്റെ ചിത്രത്തോടൊപ്പം ചേര്‍ത്തുവച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.
എംബിഎ ബിരുദധാരിയായ ഷെറിന്‍ പത്തനംതിട്ട കോഴഞ്ചേരി കാലംവേലി നെല്ലിക്കാലായില്‍ മരംകൊള്ളിയിലാണു താമസം. ഐടി ആക്ട് പ്രകാരമാണു കേസെടുത്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Friend, Photo, Police, Arrested

No comments:
Post a Comment