Latest News

ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം


ഉദുമ: ഉദുമയിലേയും പരിസര പ്രദേശങ്ങളിലേയും സാംസ്‌കാരിക വളര്‍ച്ചയ്ക്ക് അജയ്യ നേതൃത്വം നല്‍കിവരുന്ന ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. 

അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം 2014 ജനുവരി 23 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂള്‍ ഓഡിറേറാറിയത്തില്‍ നടക്കും.

യോഗത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും സംബന്ധിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.