1980 പ്രിഡിഗ്രി ക്ലാസ്സോടെയാണ് കോളേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് . അന്നുമുതല്‍ 2013 വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ സംബന്ധിക്കും. വൈകുന്നേരം വരെ നീണ്ടു നില്‍ക്കുന്ന സംഗമത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേരും . പൂര്‍വ വിദ്യാര്‍ത്ഥിയും. കന്നട സിനിമ സീരിയല്‍ രംഗത്ത് പ്രശസ്തനായ ശിവദ്ധ്വാജ് , തുടങ്ങി വിവിധ മേഘലയില്‍ പ്രശസ്തരായ വ്യക്തികളും സംബന്ധിക്കും. പരിപാടിയുടെ ഉല്‍ഘാടനം സിനിമ താരം സനുഷ നിര്‍വഹിക്കും അസോസിയേഷന്‍ നിര്‍വഹിക്കുന്ന ഗോവിന്ദപൈയുടെ പ്രതിമ ശിലാസ്ഥാപനം ആഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ചെന്നിത്തല നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിണ്ട് എം.കെ.എം അഷറഫ് , ജനറല്‍ സെക്രട്ടറി വൈ. കൃഷ്ണദാസ്, ഖജാന്‍ജി മനാഫ് നുള്ളിപാടി ,ഹുസൈന്‍ സിറ്റിസണ്‍ ,കെ മനോജ് കുമാര്‍, കെ ജയചന്ദ്രന്‍ , കെ ആരീഫ്, മധുസൂദനന്‍ സംബന്ധിച്ചു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment