കാസര്‍കോട്: മംഗലാപുരത്ത് നിന്നും മാനന്തവാടിയിലേക്ക് 200 ചാക്ക് മണല്‍ കടത്തുകയായിരുന്ന ലോറി പോലീസ് പിടികൂടി. ലോറി ഡ്രൈവര്‍ മഞ്ചേശ്വരം പാവൂരിലെ ശംസുദ്ദീനെ (31) പോലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച പുലര്‍ചെ ഒരുമണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് ലോറി പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും അനധികൃതമായി മറ്റു ജില്ലകളിലേക്ക് മണല്‍ കടത്തുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasargod, Sand, Lorry, Police, Arrested

No comments:
Post a Comment