ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണം. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി സ്ഥാപകനുമായ അരവിന്ദ് കെജ്‌രിവാള്‍ നേരിട്ടാണ് വിഎസ്സിനെ സി.പി.എം. വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്രീ സോഫ്റ്റ്‌വെയര്‍ നയം നടപ്പാക്കുന്നതു സംബന്ധിച്ചു വി.എസിന്റെ മുന്‍ ഐടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കെജ്‌രിവാള്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. കേരളത്തില്‍ വിഎസ്സിനുള്ള വമ്പിച്ച ജനപിന്തുണ തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ആം ആദ്മിയുടെ വിലയിരുത്തല്‍.
അടുത്തിടെ, തിരുവനന്തപുരത്തു നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശാന്ത് ഭൂഷണും വിഎസ്സിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, ആം ആദ്മിയെക്കുറിച്ച് നല്ല അഭിപ്രായമാണെങ്കിലും സിപിഎം വിടാന്‍ തയ്യാറല്ലെന്ന് വിഎസ് അന്നുതന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aam Aadmi Party, Kejriwal, VS
No comments:
Post a Comment