ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ സ്വന്തം അമ്മാവനെ വിശന്നു വലഞ്ഞ വേട്ടപ്പട്ടികള്‍ക്കെറിഞ്ഞു കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയാണ്. ഈ ക്രൂരകൃത്യത്തിന്റെ കാരണമായി പല കഥകളും പ്രചരിച്ചിരുന്നു. അമ്മാവന്‍ ചാങ് സോങ് തേയ്ക്കിന്റെ വധശിക്ഷ രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനായിരുന്നുവെന്നാണ് ഉന്‍ വെളിപ്പെടുത്തിയത്.
എന്നാല്‍ യഥാര്‍ഥ കാരണം മറ്റൊന്നാണെന്ന് പുതിയ വെളിപ്പെടുത്തലുകള്‍. കിം ജോങ് ഉന്നിനു മുന്‍പ് രാജ്യത്തെ നയിച്ചിരുന്നത് പിതാവ് കിം ജോങ് ഇല്‍ ആയിരുന്നു. 2011 ല്‍ പിതാവ് മരിച്ചതിനെ തുടര്‍ന്നാണ് ഉന്‍ അധികാരം ഏറ്റെടുക്കുന്നത്. ഉന്നിന്റെ പിതൃ സഹോദരി ഭര്‍ത്താവായ ചാങ് സോങ് തേയ്ക്ക് ഇലിന്റെ വിശ്വസ്തനായിരുന്നു.
സ്ത്രീവിഷയത്തല്‍ അതീവ തത്പരനായിരുന്ന ഇലിനുവേണ്ടി 15 വയസില്‍ താഴെ പ്രായമുളള പെണ്‍കുട്ടികളെ കണ്ടെത്തി കാഴ്ചവയ്ച്ചിരുന്നത് ചാങ് സോങ് തേയ്ക്കായിരുന്നുവെന്നാണ് പുതിയ വാര്‍ത്ത. പിതാവിന്റെ അധാര്‍മികവും സാംസ്‌കാരശൂന്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നതിനാണ് അമ്മാവനെ ക്രൂരമായ വധശിക്ഷയ്ക്കു വിധേയനാക്കാന്‍ കിം ജോങ് ഉന്നിനെ പ്രേരിപ്പിച്ചതത്രെ. പ്രസിഡന്റിന്റെ വസതിയിലെ മുന്‍ പാചകക്കാരന്‍ കെന്‍ജി ഫ്യുജിമൊട്ടോ വിവാദമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
പെണ്‍കുട്ടികളെ തെരഞ്ഞെടുത്ത ശേഷം അവരെ ഉടന്‍ കിം ജോങ് ഇലിന് കാഴ്ചവയ്ക്കുകയായിരുന്നില്ല ചാങ് സോങ് തേയ്ക്കിന്റെ രീതി. പെണ്‍കുട്ടികളെ തെരഞ്ഞെടുത്ത ശേഷം പ്രസിഡന്റിനെ ആഹ്ലാദിപ്പിക്കാന്‍ കഴിവുളളവരാണൊയെന്ന് വിലയിരുത്താനായി ചാങ് സോങ് തേയ്ക്കിനൊപ്പം കിടപ്പറ പങ്കിടണമായിരുന്നു.ചാങ് തൃ്പ്തിപ്പെട്ടാല്‍ മാത്രം പ്രസഡന്റിന്റെ മണിയറയിലേയ്ക്ക്. ഇത്തരത്തിലുളള ചാങിന്റെ നടപടികളാണ് ഉന്നിനെ പ്രകോപിപ്പിച്ചത്. പോരത്തതിന് പിന്നില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ ചാങ് സോങ് തേയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
മുന്‍ഗാമികളെപ്പോലെ അധാര്‍മിക പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നവനല്ല താനെന്ന് തെളിയിക്കുന്നതിനായാണ് കടുത്ത നടപടികളിലേക്ക് ഉന്‍ നീങ്ങുന്നതെന്നും കെന്‍ജി ഫ്യുജിമൊട്ടോ അഭിപ്രായപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News
No comments:
Post a Comment