കാഞ്ഞങ്ങാട് : മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.ഹമീദ്ഹാജിയുടെ ഉമ്മ ആവിക്കാല്‍ അയിസു ഹജ്ജുമ്മ(85) നിര്യാതയായി. അജാനൂര്‍ കടപ്പുറത്തെ പരേതനായ ബാവ മേസ്ത്രിയുടെ ഭാര്യയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
മറ്റു മക്കള്‍: മുഹമ്മദ്ഹാജി (അബുദാബി), അബ്ദുള്‍അസീസ്, നൂറുദ്ദീന്‍, ജമീല, മറിയം.
മരുമക്കള്‍: നഫീസ, ആമിന, മൈമൂന, താഹിറ, കെ.കെ.മുഹമ്മദ്കുഞ്ഞി(കുവൈത്ത്), പരേതനായ പി.അബ്ദുറഹ്മാന്‍ഹാജി. സഹോദരങ്ങള്‍: അന്തുമായിഹാജി, മൊയ്തു, പരേതരായ മമ്മു, കുഞ്ഞാമു.
മരുമക്കള്‍: നഫീസ, ആമിന, മൈമൂന, താഹിറ, കെ.കെ.മുഹമ്മദ്കുഞ്ഞി(കുവൈത്ത്), പരേതനായ പി.അബ്ദുറഹ്മാന്‍ഹാജി. സഹോദരങ്ങള്‍: അന്തുമായിഹാജി, മൊയ്തു, പരേതരായ മമ്മു, കുഞ്ഞാമു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment