തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കടയടച്ച് പോയതായിരുന്നു. തൊട്ടടുത്ത ഷോപ്പിന്റെ മുകളില്‍ കയറി മൊബൈല്‍ കടയുടെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്‍റഹീം, സഹീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതയാണ് കട.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Udma, Mobile Shop
No comments:
Post a Comment