Latest News

ആംആദ്മി പ്രവര്‍ത്തകര്‍ ഹെഡ്‌പോസ്റ്റോഫീസ് പരിസരം ശൂചീകരിച്ച് പ്രതിഷേധിച്ചു

കാസര്‍കോട് : സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ആംആദ്മി ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ ഹെഡ്‌പോസ്റ്റോഫീസ് പരിസരം ശുചീകരിച്ച് പ്രതിഷേധിച്ചു. 

ചൊവ്വാഴ്ച രാവിലെയാണ് പ്രവര്‍ത്തകര്‍ കുറ്റിചൂലുമായി ഹെഡ്‌പോസ്റ്റോഫീസ് പരിസരത്തെത്തി ശുചീകരിച്ച് പ്രതിഷേധിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, AAP Office, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.