ആറ്റിങ്ങല്‍: ഗള്‍ഫിലുള്ള ഭര്‍ത്താവ് അയച്ചുകൊടുത്ത പണവും ഒപ്പം കടം വാങ്ങികൊടുത്ത തുകയും അടക്കം 8 ലക്ഷത്തോളം രൂപയുമായി കാമുകന്‍ മുങ്ങിയതോടെ യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി.
ഭര്‍ത്താവ് നാട്ടില്‍ വരുമ്പോള്‍ പണത്തെക്കുറിച്ച് എന്ത് പറയുമെന്ന് ഭയപ്പെട്ട ബിന്ദു കഴിഞ്ഞ 21 ന് ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
വര്‍ക്കല മുട്ടപ്പലം രേവതി ഭവനില്‍ ബിന്ദുവാണ് (44) മരിച്ചത്. ഇക്കഴിഞ്ഞ 21 ന് വൈകിട്ട് അഞ്ചരയോടെയാണ് ബിന്ദു വീട്ടില്‍ വച്ച് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. ഇവരെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി 10 മണിയോടെ മരിച്ചു.
ഭര്‍ത്താവ് രാജേന്ദ്രന്‍ ഗള്‍ഫിലാണ്. ഭര്‍ത്താവ് നാട്ടിലില്ലാത്ത സമയം ചിതറയിലുള്ള ഉണ്ണികൃഷ്ണന്‍ എന്ന യുവാവുമായി ബിന്ദു പ്രണയത്തിലായി. പ്രണയ കാലയളവില്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും അയച്ചുകൊടുത്ത പണവും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടമായി വാങ്ങിയ പണവുമാണ് കാമുകന് കൊടുത്തത്. അടുത്തിടെ ഭര്‍ത്താവ് നാട്ടില്‍ വരുന്നുവെന്ന് അറിയിച്ചതോടെ ബിന്ദു പണം തിരികെ ആവശ്യപ്പെട്ടു. അതോടെ ഉണ്ണികൃഷ്ണന്‍ ഭാര്യയുമൊത്ത് ഗള്‍ഫിലേയ്ക്ക് കടന്നു.
ഭര്‍ത്താവ് രാജേന്ദ്രന്‍ ഗള്‍ഫിലാണ്. ഭര്‍ത്താവ് നാട്ടിലില്ലാത്ത സമയം ചിതറയിലുള്ള ഉണ്ണികൃഷ്ണന്‍ എന്ന യുവാവുമായി ബിന്ദു പ്രണയത്തിലായി. പ്രണയ കാലയളവില്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും അയച്ചുകൊടുത്ത പണവും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടമായി വാങ്ങിയ പണവുമാണ് കാമുകന് കൊടുത്തത്. അടുത്തിടെ ഭര്‍ത്താവ് നാട്ടില്‍ വരുന്നുവെന്ന് അറിയിച്ചതോടെ ബിന്ദു പണം തിരികെ ആവശ്യപ്പെട്ടു. അതോടെ ഉണ്ണികൃഷ്ണന്‍ ഭാര്യയുമൊത്ത് ഗള്‍ഫിലേയ്ക്ക് കടന്നു.
ഭര്‍ത്താവ് നാട്ടില്‍ വരുമ്പോള്‍ പണത്തെക്കുറിച്ച് എന്ത് പറയുമെന്ന് ഭയപ്പെട്ട ബിന്ദു കഴിഞ്ഞ 21 ന് ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment