Latest News

രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍കിടന്ന നാടോടിബാലികയെ കാണാതായി

തിരുവല്ല: നഗരസഭാ മൈതാനത്ത് രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍കിടന്ന അഞ്ചുവയസ്സുകാരിയെ കാണാതായി. പൊള്ളാച്ചി കൊണ്ടായ്കപ്പാളം നരിക്കുറുക്ക്‌കോളനിയില്‍ ശിവന്റെ മകള്‍ വൈരശ്രീ (ശിവാനി)യെയാണ് കാണാതായത്. 

19 ന് അര്‍ധരാത്രിയോടെ കാണാതായതായി തിരുവല്ല പോലീസില്‍നല്‍കിയ പരാതിയില്‍ പറയുന്നു. ചങ്ങനാശ്ശേരിയില്‍ ചെരിപ്പുതുന്നുന്ന ജോലിയാണ് ശിവന്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Missig Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.