കൊച്ചി: ഫേസ്ബുക്കിലൂടെ അപമാനിതയായ അമ്പലപ്പുഴ തോട്ടപ്പളളി ബിനുഭവനില്‍ അനീഷിന്റെ ഭാര്യ വിജിത(27) ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റാരോപിതനായ അന്പലപ്പുഴ തോട്ടപ്പള്ളി സ്വദേശി രതീഷിനായി അന്വേഷണ സംഘം തെരിച്ചില്‍ തുടങ്ങി. എറണാകുളം നോര്‍ത്ത് സി. ഐ. സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തോട്ടപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.
രതീഷ് മുങ്ങിയിരിക്കുകയാണ്. അതേസമയം വിജിതയുടെ ബന്ധുക്കള്‍ ഫേസ്ബുക്ക് ആരോപണത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്. രതീഷിനെ പിടികൂടിയാല്‍ മാത്രമേ കേസന്വേഷണം മുന്നോട്ടുപോകൂ. ഒളിവില്‍ കഴിയുന്ന രതീഷ് കഴിഞ്ഞ ദിവസം ഒരു ടി.വി ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Suiside, Police, Case, Ratheesh

No comments:
Post a Comment