മയക്കുമരുന്നു കഴിച്ച് ലഹരിമൂത്ത 19-കാരന്‍ മാതാവിനെ കുത്തിവീഴ്ത്തിയശേഷം സ്വന്തം ലിംഗം ഛേദിച്ചു. ബ്രിട്ടണിലെ വെസ്റ്റ് സസക്‌സിലായിരുന്നു സംഭവം. മ്യാവൂ മ്യാവൂ എന്നറിയപ്പെടുന്ന പാര്‍ട്ടി ഡ്രഗ്ഗായ മെഫിഡ്രോണാണ് പയ്യന്‍ ഉപയോഗിച്ചിരുന്നത്. ഗുരുതരാവസ്ഥയിലായ 46-കാരി അമ്മയെയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില തൃപ്തികരമാണ്.
യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന പയ്യന്‍ ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയതായിരുന്നു. നേരത്തെ മുതല്‍ ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം മെഫിഡ്രോണ്‍ കഴിച്ച് ലഹരിമൂത്ത് പയ്യന്‍ അമ്മയെ കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തി. തുടര്‍ന്ന് തന്റെ ലിംഗം ഛേദിക്കുകയായിരുന്നു. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അമ്മ തന്നെ എമര്‍ജന്‍സി നമ്പരില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്തമൊലിപ്പിച്ച് ജനാലയില്‍ തൂങ്ങിക്കിടക്കുന്ന മകനെയും അബോധാവസ്ഥയില്‍ കിടക്കുന്ന അമ്മയേയുമാണ് കണ്ടത്. ഉടന്‍തന്നെ ഇരുവരെയും റോയല്‍ സസക്‌സ് കൗണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ, മുറിഞ്ഞുപോയ ലിംഗം തിരികെ തുന്നിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Blood, Police, Hospital.

No comments:
Post a Comment